
വഴയില പഴകുറ്റി നാലുവരിപ്പാതയുടെയും,കരകുളം മേൽപ്പാലത്തിന്റെയും നിർമ്മാണോദ്‌ഘാടനം മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.വി .കെ പ്രശാന്ത് എം .എൽ .എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ,രാജാലാൽ,ജി .സ്റ്റീഫൻ എം .എൽ .എ,മന്ത്രി ജി .ആർ അനിൽ തുടങ്ങിയവർ സമീപം