ak

മെന്റർ ടീച്ചർമാരെ സ്‌ഥിരപ്പെടുത്തുക,സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഗോത്ര അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗോത്രബന്ധു മെന്റർ ടീച്ചർമാർ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സി .പി .എം കേന്ദ്രകമ്മിറ്റി അംഗം എ .കെ ബാലൻ നിർവഹിക്കുന്നു