വയനാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർത്ഥിയായ് പ്രഖ്യാപിച്ച സത്യൻമൊകേരിയെ അഭിവാദ്യം ചെയ്യുന്ന സി.പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം.എ .ഐ .റ്റി .യു .സി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ .പി രാജേന്ദ്രൻ ,പി .സന്തോഷ് എം .പി എന്നിവർ സമീപം