gurumargam

ജഗത്തിലുടനീളം ഭഗവാന്റെ തിരുനടനം അനുഭവിക്കാൻ കഴിയുന്ന സത്യദർശിയുടെ ആത്മാവ് എല്ലാ സംഗങ്ങളുമകന്ന് സാക്ഷിസ്വരൂപനായി വിളങ്ങുന്നു