
ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബ് എഫ്.സിയെ കീഴടക്കി.
ഇന്ന് കൊൽക്ക ഡെർബി
ഐ.എസ്.എല്ലിൽ ഇന്ന് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും മുഖാമുഖം വരുന്ന കൊൽക്കത്ത ഡെർബി.സാൾട്ട് ലേക്കിൽ രാത്രി7.30 മുതലാണ് പോരാട്ടം.