ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതോടെ ആരായിരിക്കും ഇനി ഹമാസിന്റെ തലപ്പത്തേക്ക് വരുന്നത് എന്നാണ്
ഏവരും ഉറ്റുനോക്കുന്ന കാര്യം. ഹമാസ് ആകെ താറുമാറായിരിക്കുന്നു എന്നതാണ് വാസ്തവം.