രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) ഏറ്റവും അധികം വിൽക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ളത് കർണാടകയും.
ഈ രണ്ട് വലിയ സംസ്ഥാനങ്ങൾക്ക് ശേഷം പട്ടികയിൽ മൂന്നാമതുള്ളത് നമ്മുടെ കൊച്ചുകേരളമാണ്.