കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് (81)
കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഭിജിത്തിനെ (56) പൊലീസ് അറസ്റ്റ് ചെയ്തു.