s

തിരുവനന്തപുരം : പി.ജി ദന്തൽ പ്രവേശനത്തിനുളള നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത്‌ പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ച് പുതുക്കിയ താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർക്ക് ഇന്ന് ഉച്ചയ്ക്ക് 11ന് വരെ ceekinfo.cee@kerala.gov.in എന്ന ഇമെയിലൂടെ അറിയാക്കാം.