 
പി.ജി നഴ്‌സിംഗ്
അലോട്ട്‌മെന്റ്
സർക്കാർ,സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ പി.ജി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 21ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജിൽ പ്രവേശനം നേടണം. ഫോൺ:0471 2525300
പി.ജി മെഡിക്കൽ:
ഓപ്ഷൻ
പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ 21ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം.