modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസി സന്ദർശിക്കും. 1,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനംചെയ്യും. വികസിത് ഉത്തർപ്രദേശിന്റെ ഭാഗമായി 23ഓളം പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. വാരാണസിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.