ഹമാസിനെയും ഇറാനെയും മുച്ചൂടും മുടിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതിജ്ഞ. ഇറാന്റെ
ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ ഇപ്പോൾ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.