tvm

വിനോദസഞ്ചാര മേഖലയിൽ കേരളവും വലിയ കുതിപ്പാണ് നടത്തുന്നത്. പ്രമുഖ ട്രാവൽ വെബ്‌സൈറ്റായ സ്‌കൈ സ്‌കാനറിന്റെ പുതിയ

റിപ്പോർട്ടിൽ 2025ൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരവും.