d

ന്യൂഡ‌ൽഹി: ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഡോക്ടറടക്കം ആറുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ചുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. സോനം മാർഗിലെ തുരങ്കപാത നിർമ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല. ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.