s

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനുപിന്നാലെ പി.പി.ദിവ്യ ചോദ്യ മുനയിലാണ്. ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറാകുന്നില്ല. ദിവ്യയ്ക്ക് മുഖ്യൻ സംരക്ഷണം നൽകുന്നത് എന്തിന്?