s

മലയാളികൾ റെയിൽവേയ്ക്ക് നൽകുന്നത് റെക്കോഡ് വരുമാനമാണ്. എന്നാൽ ഈ പരിഗണന പലപ്പോഴും പുതിയ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേരളത്തോട് റെയിൽവേ കാണിക്കാറില്ല