കോട്ടയം അതിരമ്പുഴയിലെ എം ജി സർ വകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് ഉദ്ഘടനം ചെയ്ത ശേഷം മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി വി.എൻ വാസവനും വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദ് കുമാറും ചേർന്ന് ബലൂൺ പറത്തുന്നു