d

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഓട്ടുരുളി പൊലീസ് കോടതിയിൽ ഹാജരാക്കി. ജനറൽ സെക്രട്ടറി ജി.ജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.സജീബ്കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, കെ.എ.എച്ച്.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ഷിന്തുലാൽ, വൈസ് പ്രസിഡന്റ് വാൾട്ടർ ഗ്ലോഡി കൊറിയ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ക്രിസ്റ്റോർ ദീപക്ക്( പ്രസിഡന്റ്), അനിക്കുട്ടൻ. ആർ (സെക്രട്ടറി) .