s

മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാലേ സംസ്ഥാനത്തെ മേൽവിലാസത്തിലേക്ക് മാറ്റം സാദ്ധ്യമാവുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ