s

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 6,84,37,887 രൂപ ലഭിച്ചു. ഇതിനുപുറമെ രണ്ടുകിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24കിലോ 20ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്