തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് റിമോട്ട് കൈമാറുന്ന മന്ത്രി കെ .രാജൻ .വി .കെ പ്രശാന്ത് എം .എൽ .എ സമീപം