
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ .കൃഷ്ണൻ കുട്ടിയുടെ ഫോണിൽ വന്ന മെസേജ് വായിച്ച ശേഷം ഫോൺ തിരികെ നൽകുന്നു .മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി ,ജി .ആർ അനിൽ എന്നിവർ സമീപം