എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ .കൃഷ്ണൻ കുട്ടിയുടെ ഫോണിൽ വന്ന മെസേജ് വായിക്കുന്നു .മന്ത്രി കെ .രാജൻ സമീപം