
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജിതിൻ രാജ് കഥ എഴുതി സംവിധാനം ചെയ്യുന്നപല്ലൊട്ടി 90' s കിഡ്സ് തിയേറ്ററിൽ. അർജുൻ അശോകൻ, ബാലു വർഗീസ് ,സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, സുധി കോപ്പ,ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ , സംഭാഷണം ദീപക് വാസൻ.സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മാണം.