gurumargam

എല്ലാ കർമ്മവാസനകളേയും പെട്ടെന്ന് ഒഴിച്ചുമാറ്റാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ആദ്യം ദയ, ദാനം, അഭയം, ഇന്ദ്രിയ നിഗ്രഹം തുടങ്ങിയ ശുഭവാസനകളെ വളർത്തണം