air

വിമാനത്താവളത്തിലെ റൺവേ അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനിഗ്രൂപ്പ്. 1,300 കോടിയുടെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. 3,373 മീറ്റർ നീളത്തിലും 150 അടി വീതിയിലും 191 രാജ്യങ്ങളിലേതുപോലുള്ള നിലവാരത്തിലാണ് റൺവേ റീ കാർപ്പറ്റിംഗ് നടത്തുന്നത്.