കോരിയെടുത്ത്... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളക്കിടെ മഴ പെയ്തപ്പോൾ 1500 മീറ്റർ മത്സരത്തിൽ രണ്ടാംസ്ഥാനത്ത് ഓടിയെത്തിയ സെൻറ് മേരീസ് ജി.എച്ച് എസ്.എസ് കാഞ്ഞിരപ്പള്ളിയിലെ ശിഖ എം.സോബിൻ ഒഴുകിപ്പോകാതെ മൈതാനത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കിടന്നു പോയപ്പോൾ എടുത്തുയർത്തുന്ന അധ്യാപിക എബിലി വർഗീസ്.
ജല മേള: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കോട്ടയം ജില്ലാ സ്കൂൾ കായികമേളയിലെ 1500 മീറ്റർ മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തശേഷം ട്രാക്കിലെ മഴവെള്ളക്കെട്ടിൽ വീണുപോയ കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ജി.എച്ച് എസ്.എസിലെ ശിഖ എം.സോബിനെ എടുത്തുയർത്തുന്ന അധ്യാപിക എബിലി വർഗീസ്. പെരുമഴയത്തായിരുന്നു മത്സരം