modi

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമനമന്ത്രി നരേന്ദ്രമോദി. 5 വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി

ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. കാസനിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിലായിരുന്നു മോദി- ഷീ ജിൻപിങ് കൂടിക്കാഴ്ച.