ind-sea

സമുദ്ര സുരക്ഷയിൽ നാവിക സേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ

അന്തർവാഹിനി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കടലിൽ ഇറക്കി.