
തിരുവനന്തപുരം: പേപ്പർമിൽ അമ്പലംകുന്ന് ജൂലി വില്ലയിൽ ഫ്രാൻസിസ് അഗസ്റ്റിൻ (65) (കൊച്ചനിയൻ)
നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് പുത്തൂർക്കര ക്രിസ്തുരാജ ദേവാലയത്തിൽ. പരേതരായ അഗസ്റ്റിൻ ഗോമസിന്റെയും റോസ്‌ലിൻ അഗസ്റ്റിന്റെയും മകനാണ്. ഭാര്യ: ആനി ഫ്രാൻസിസ്. മക്കൾ: ഫ്രെനി ഫ്രാൻസിസ്, അലീന ഫ്രാൻസിസ്.