madhavikutty-amma

തിരുവനന്തപുരം: കണ്ണമ്മൂല - നാലുമുക്ക് റോഡ് പി.ആർ.എ 9-എ വിനായകത്തിൽ എൽ. മാധവിക്കുട്ടി അമ്മ (89) നിര്യാതയായി.

ഭർത്താവ്: പരേതനായ വേലുപ്പിള്ള കോൺട്രാക്ടർ. മക്കൾ: ശ്രീദേവി.എം, വി. ശ്രീലാൽ, മരുമക്കൾ: ശാന്തപ്പൻ നായർ.വി, മായ.പി
സഞ്ചയനം ചൊവ്വ രാവിലെ 8.30.ന്