tata

ടാറ്റ സാമ്രാജ്യത്തിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ മൃഗസ്‌നേഹി കൂടിയായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താൻ സ്‌നേഹിക്കുന്നവർക്ക് വേണ്ടി എത്ര വലിയ കാര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.