എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കൊലയാളി പി .പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യുക ,അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ ദിവ്യയുടെ കോലവുമായി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്