തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണിയുടെ ഉദ്ഘാടനം കെ .റ്റി .ഡി .സി ചെയർമാൻ പി .കെ ശശി നിർവഹിക്കുന്നു .മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉൾപ്പെടെ പ്രമുഖർ സമീപം