പിണറായി മന്ത്രിസഭയിൽ നിന്നും എ.കെ.ശശീന്ദ്രൻ രാജിവയ്ക്കമോ? തോമസ് കെ.തോമസ് മന്ത്രിയാകുമോ? എൻ.സി.പി
പിളരുമോ? പി.സി.ചാക്കോയും കൂട്ടരും അജിത് പവാർ പക്ഷത്തേക്ക് പോകമോ? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു