ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചനേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും അധികാരം നിലനിർത്തിയ നരേന്ദ്രമോദിയുടെ ലക്ഷ്യം എന്ത്? മൂന്നാംമോദി സർക്കാർ വിശ്വാസത്തിൽ എടുക്കുമോ ജനങ്ങളെ? കരുതിവച്ച പദ്ധതികൾ എന്തൊക്കെ? പരിശോധിക്കാം വിശദമായി.