ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയിൽ വെള്ളക്കെട്ടിൽ വീണാണ്
ഒരാൾ മരിച്ചത്. ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്.