thennala

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്തമംഗലം എൻ .എസ് .എസ് കരയോഗം ഹാളിൽ നടന്ന തെന്നലബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിയ ഗോവ ഗവർണർ പി .എസ് ശ്രീധരൻ പിള്ള തെന്നലബാലകൃഷ്ണപിള്ളയെ പൊന്നാടഅണിയിച്ചാദരിച്ചപ്പോൾ