rain

ഇന്നലെ തലസ്‌ഥാനത്ത് പെയ്ത് മഴയെ തുടർന്ന് കച്ചവടം മതിയാക്കി ഒഴിഞ്ഞ റാക്കുമായി സൈക്കിളിൽ മടങ്ങുന്ന ലോട്ടറി കച്ചവടക്കാരൻ. സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം