തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി വി .എൻ വാസവൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി .എസ് പ്രശാന്തുമായി സംഭാഷണത്തിൽ