aayilyam

ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഉത്സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ. പുലർച്ചെ നാലിനാണ് ക്ഷേത്രനട തുറന്നത്. ആറോടെ ആയില്യ പൂജകൾക്ക് തുടക്കമായി. വ​ലി​യ​മ്മ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ ആയില്യം ഉത്സവം കൂടിയാണിത്