 
1 പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
2 പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
3 പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എന്നിവർ സൗഹൃദ സംഭാഷണത്തിൽ