abhivadhyam
പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിക്കുന്നു.

പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു. മന്ത്രിമാരായ സജി ചെറിയാൻ,പി.പ്രസാദ്, സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സമീപം