germany

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാനാണ് ഇന്ത്യക്കാർക്ക് ആഗ്രഹം. മറ്റ് രാജ്യങ്ങളിൽ പോയി ജോലിയെടുത്ത് ലൈഫ് സെറ്റ് ആക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്ക് ജർമ്മനിയിൽ വലിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന പ്രഖ്യാപനം എല്ലാവർക്കും ആശ്വാസമായിരിക്കുകയാണ്