vijay

ഒരു പുതിയ വിജയ് പടം റിലീസാകുന്നതിന്റെ പതിന്മടങ്ങ് ആവേശമായിരുന്നു ഇന്നലെ വില്ലുപുരത്താകെ. ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശം സൂപ്പർ ഹിറ്റാക്കാൻ തമിഴ്നാട്ടിലെ മാത്രമല്ല, കേരളത്തിലെയും ആരാധകർ ഇവിടേക്ക് ഒഴുകിയെത്തി