dialysys

വൃക്കരോഗികളായ 400 പേർക്ക് താങ്ങും തണലുമാണ് ഈ 'ആശ്വാസം". കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഷൈജു കേളന്തറയുടെ നേതൃത്വത്തിലുള്ള ഏഴംഗ കൂട്ടായ്മയുടെ പേരാണിത്. ഡയാലിസിസിലൂടെ കൊതിതീരുംവരെ ജീവിക്കാനാഗ്രഹിക്കുന്ന നിസഹായരുടെ അവസാന പ്രതീക്ഷ