മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് യുവാക്കൾ. തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പ്രതികൾ പൊലീസിനെ മർദ്ദിച്ചത്