നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് പൊലീസ് പിടിയിലായ പി.പി.ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായത് എത്രത്തോളം ഗുരുതരമായ കുറ്റം? ടോക്കിംഗ് പോയിന്റ് അന്വേഷിക്കുന്നു