തിരുവനന്തപുരം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ എൽ.കെ.ജി,യു.കെ.ജി വിദ്യാർത്ഥികൾക്കായി 3ന് കിഡ്സ് ഫെസ്റ്റ് നടക്കും.വൈകിട്ട് 3ന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന ഫെസ്റ്റിൽ ആക്ഷൻ സോംഗ്,ഫാൻസി ഡ്രസ്,ബേബി കിംഗ്,ബേബി ക്വീൻ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് ഡിസ്ട്രിക്ട് ഗവർണർ ഡോ.എം.കെ.ഷീജ ഫോൺ: 9446484206.