anat

കുഞ്ഞു മരത്തൊട്ടിൽ, ഡെസ്റ്റ്, ബെഞ്ച് പിന്നെയൊരു സ്റ്റൂളും. സ്റ്റൂളിനുള്ളിലെ അറയിലൊരു ചിരവയും. വെറും രണ്ടുമണിക്കൂർ

കൊണ്ട് ഇതൊക്കെയും പൂർത്തിയാക്കി അനറ്റ് എൽസ മരിയ വിധികർത്താക്കളെയും കാത്തിരുന്നു.